Surprise Me!

രാഹുലിന്റെ അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട് | Oneindia Malayalam

2019-05-28 4 Dailymotion

evm tampering in three states?<br />ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളിലെ ജഹനാബാദ്, പാട്ന, സാഹിബ്, ബേഗുസരായ്, ഈസ്റ്റ് ദില്ലി, മധ്യപ്രദേശിലെ ഗുണ, മോറെന, യുപിയിലെ ബദൗണ്‍, ഫാറൂഖാബാദ് എന്നീ മണ്ഡലങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

Buy Now on CodeCanyon